Tuesday, July 1, 2008

നാടോടിയില്‍നിന്ന് സ്ഥിരവാസത്തിലേക്ക്

നാടോടി ജീവിതം നയിച്ചിരുന്ന മനുഷ്യര്‍ അനുകൂല കാലാവസ്ഥയും ഭക്ഷണ യോഗ്യമായ കായ്കനികളും ലഭ്യമായ പ്രദേശങ്ങളില്‍ താമസിക്കുകയും, അത് ലഭ്യമല്ലാതാവുംബോള്‍ മറ്റൊരിടത്തേക്കുനീങ്ങി അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുകയും, ഇങ്ങനെ നാടോടി ജീവിതം നയിച്ചുകൊണ്ടിരുന്ന മനുഷ്യര്‍ കാലക്രമേണ സ്ഥിരമായി ഒരിടത്തുതന്നെ താമസിക്കുന്ന രീതി രൂപപ്പെടുത്തിയെടുക്കുകയും,അവിടങ്ങളില്‍ ഭക്ഷണ ക്ഷാമം നേരിടുംബോള്‍ ധാന്യങ്ങളും മറ്റു ഭക്ഷണ വസ്തുക്കളും കൃഷി ചെയ്യാന്‍ തുടങ്ങുകയും, അങ്ങിനെ ഒരു പ്രത്ത്യേക സംസ്കാരം രൂപപ്പെടുത്തിഎടുക്കുകയും ചെയ്തു.സമൂഹം സംഘം ചേര്‍ന്ന് ചെയ്തിരുന്ന കൃഷി (കൃഷിഭൂമിയടക്കം)കാലക്രമേണ വ്യക്തി കേന്ദ്രീകൃതമാവുകയും,അത് മനുഷ്യരില്‍ മത്സര സ്വഭാവം ഉണ്ടാക്കുകയും, അതുവളര്‍ന്നുവളര്‍ന്ന്........

7 comments:

siva // ശിവ said...

അല്പം കൂടി വിശദീകരിച്ച് എഴുതിയാല്‍ നന്നാകുമായിരുന്നു... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ...ഇപ്പോള്‍ അതൊന്നും സാരമില്ല...എല്ലാം ശരിയാവും...എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കാം.

സസ്നേഹം,

ശിവ

അരുണ്‍ കരിമുട്ടം said...

പേര്‍ പോലെ മനോഹരം.ഈ ബ്ളോഗും വരികളും.
പക്ഷേ,ഇതല്ല ചേട്ടന്‍റെ റേഞ്ച് എന്നെനിക്ക് ഉറപ്പാണ്.
അടുത്ത പോസ്റ്റില്‍ ആത്മാര്‍ത്ഥമായി അത് പ്രതീക്ഷിക്കുന്നു.

ഫസല്‍ ബിനാലി.. said...

വിശദീകരണം താങ്കളില്‍ നിന്ന് തന്നെ ആവശ്യമായി വരുന്ന കുറിപ്പ്.
തുടരുമല്ലോ? ആശംസകള്‍

വിഷ്ണു പ്രസാദ് said...

സുഹൃത്തേ
ഹരിതകം എന്ന പേരില്‍ പ്രസിദ്ധമായ ഒരു വെബ്സൈറ്റും അതിന്റെ ബ്ലോഗും കുറേക്കാലമായി നിലവിലുള്ളത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടുകാണില്ല എന്നു കരുതട്ടെ.
ഹരിതകം എന്ന പേരിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ ആശയക്കുഴപ്പത്തിന് ഇടവരില്ല...

ea jabbar said...

ഇസ്ലാമിക ജനിതകശാസ്ത്രം

ഹരിശ്രീ said...

ചേട്ടാ

നല്ല ചിന്തകള്‍...

കൂടുതല്‍ പ്രതീക്ഷിക്കുന്നു...

ആശംസകള്‍

ബഷീർ said...

തുടരൂ ..ഭാവുകങ്ങള്‍

OT
ജബ്ബാര്‍ മാഷിന്റെ സ്ഥിരം പരസ്യം പതിക്കല്‍ പരിപാടി. ഇതൊരു നല്ല ഏര്‍പ്പാടല്ല മാഷെ ( ? )