Monday, June 23, 2008

അറിഞ്ഞു ജീവിക്കുക

വെള്ളവും വയുവും അമൂല്യമാണെന്ന തിരിച്ചറിവോടെ,
മറ്റു ജീവജാലങ്ങളും സഹജീവികളാണെന്ന തിരിച്ചറിവോടെ,
ശേഷം ഭാവി തലമുറകള്‍ക്കും ജീവിക്കണം എന്ന തിരിച്ചറിവോടെ,
പ്രക്രതി വിഭവങ്ങള്‍ വരുംതലമുറക്കുംബാക്കിവേണമെന്നതിരിച്ചറിവോടെ,
വേണ്ടത് ഉണ്ടെന്ന അറിവോടെ,
ധൂര്‍ത്തടിക്കാനില്ലെന്നതിരിച്ചറിവോടെ,
പ്രക്രുതിയെ അറിഞ്ഞു ജീവിക്കുക.

1 comment:

ബഷീർ said...

നല്ല ചിന്തകള്‍

സമാന ചിന്തകള്‍ ഏറ്റവും ചുരുങ്ങിയത്‌ നമ്മുടെ വീടുകളിലെങ്കിലും നടപ്പാക്കാന്‍ ആവുന്നത്‌ ശ്രമിയ്ക്കുക എന്ന് ശ്രമം തുടരുന്ന ഒരാള്‍